World Languages, asked by aflahk654, 1 month ago

പ്രാചീന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം തുല്യതയും സമാപനവും ഉറപ്പുവരുത്തുന്ന വയ്യായിരുന്നു സാന്ദ്ര സൗഹൃദ സാന്ദ്ര സൗഹൃദം ആസ്പദമാക്കി എഴുതുക​

Answers

Answered by Hlejehdjk
2

Answer:

തുടക്കത്തിൽ പരിചയം സിദ്ധിക്കാൻ‍ വേണ്ടി വിദ്യാർത്ഥികളെ തറയിൽ തരിമണൽ വിരിച്ച് നിലത്തെഴുതിയാണ് പഠിപ്പിച്ചിരുന്നത്[2]. ‍മദ്രർന്ന കുട്ടികളെ എഴുത്താണി ഉപയോഗിച്ച് കരിമ്പന ഓലകളാലുള്ള താളിയോലകളിലാണ് എഴുതിക്കുന്നത്. പിന്നീട് പേപ്പർ മരങ്ങൾ ഉപയോഗിച്ചുവന്നു. പേപ്പർ മരങ്ങളിൽ എഴുതുന്നത് കാലങ്ങളോളം നിലനില്പില്ല എന്ന കാരണത്താൽ‍ ഒഴിവാക്കുകയായിരുന്നു. പിന്നീട് കടലാസിൽ‍ എഴുത്താണി കൊണ്ടെഴുതാൻ തുടങ്ങി ഇതിനുവേണ്ടി കടലാസിൽ പച്ചില പുരട്ടുമായിരുന്നു. അതുവഴി കടലാസിൽ‍ കറുത്ത നിറത്തിലുള്ള അക്ഷരത്തിൽ‍ തെളിയുന്നു[2]. വലിയഗ്രന്ഥങ്ങളും മറ്റും എഴുതുന്നത് ചെമ്പു കൊണ്ട് നിർമ്മിച്ച ഓല രൂപത്തിലുള്ള തകിടിലാണ്.ഇത് ഒരുപാടു കാലം നിലനിൽക്കുകയും പേയ്യുമായിരുന്നു.

MARK AS BRAINLIEST

Similar questions