വായനയുടെ പ്രധാന്യം കുട്ടികളിൽ എത്തികണം എന്ന് ആവശ്യപ്പെട്ട് ഏതെകിലും ഒരു പത്രതിന്റെ പത്രത്തിപ്പകർകൂ കത്ത് എഴുതുക
Answers
Answered by
1
Answer:
ചിഹ്നങ്ങൾ, അടയാളങ്ങൾ എന്നിവയെ അർഥവത്തായ കാര്യങ്ങളായി പരിവർത്തിച്ചു എടുക്കുന്നതിനോ അർഥമുള്ളവയായി നിർമ്മിക്കുന്നതിനോ വേണ്ടിയുള്ള ഒരു സങ്കീർണ്ണമാനസിക പ്രക്രിയയാണ് വായന. ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അർഥം മനസ്സിലാക്കുന്നതിനും വിവിധ വായനാതന്ത്രങ്ങൾ വായനക്കാരൻ ഉപയോഗിക്കുന്നു. വായന അറിവ് വർദ്ധിപ്പിക്കും.
Similar questions
Computer Science,
4 days ago
Biology,
4 days ago
Science,
4 days ago
Math,
8 days ago
Math,
8 days ago
Chemistry,
8 months ago
Math,
8 months ago
Social Sciences,
8 months ago