India Languages, asked by sunithasekharan, 1 month ago

അയൽപ്പാതവക്കത്തന്നു വഴിപ്പണിക്കു ച്ചിട്ടാ - രുരുളൻ കല്ലുകൾക്കാക്കെച്ചിറകും വന്നു....” കാവ്യഭംഗി വിശകലനം ചെയ്ത്കുറിപ്പ്തയ്യാറാക്കുക.

ANSWER

* മാമ്പഴം വീഴ്ത്താനായി കുട്ടികൾ വഴിയരികിൽ കൂട്ടിയിട്ടിരുന്ന കല്ലുകൾ പെറുക്കി

എറിയുന്നു.


* കല്ലുകൾ ചിറകുവെച്ച് പക്ഷികളെ പോലെ മാവിലേക്ക് പറന്നു ചെല്ലുന്നതായുള്ള

കവി സങ്കൽപം.


* കല്ലിന് ജീവനുള്ളതായും പക്ഷികളുടെ വേഗം ഉള്ളതായും കവി

അവതരിപ്പിക്കുന്നു.​

Answers

Answered by binukumaryshari
1

Answer:

സമീർത്തി മുറ്റിടും തോറും കനിയണം എന്നു പ്രകൃതി നമ്മെ പഠിപ്പിക്കുന്നു

Explanation:

  • കുട്ടികൾ മാമ്പഴം കഴിക്കുവാൻ വരുമ്പോൾ മമ്പഴങ്ങൾ എറിയുവാൻ വേണ്ടി വഴിയിൽ കെടുക്കുന്ന കല്ലുകൾ എടുത്തേരിയുന്നു പറന്നു വരുന്ന കല്ലിനു പക്ഷികൾ പോലെ ചെറുകു വെച്ചു
Similar questions