India Languages, asked by jijilaravi83, 8 days ago

. (പകാശം പരത്തുന്ന


കർണ്ണന്റെ പ്രതില് മറ്റ് പു മാഹുർ ആൾ കൃതി ഏഴ തിന്നു.​

Answers

Answered by vinodarathyvinod
1

Explanation:

ഒരു പ്രമുഖ കഥാപാത്രമാണ് കർ‌ണ്ണൻ. സൂര്യഭഗവാന് കുന്തിയിൽ ജനിച്ച ആദ്യത്തെ സന്താനമെന്നാണ് വേദവ്യാസൻ രേഖപ്പെടുത്തിയത്. കുന്തീപുത്രനായി ജനിച്ചിട്ടും സ്വസഹോദരന്മാരായ പാണ്ഡവർക്കെതിരായി, കൗരവർ നടത്തിയ അധർമ്മ പ്രവർത്തനങ്ങളുടെ ഭാഗമായിത്തീരേണ്ടി വന്ന ഹതഭാഗ്യനാണ് കർണ്ണൻ. അക്കാലത്തുള്ള ഏറ്റവും മികച്ച ധനുർധാരികളിൽ ഒരാളായിരുന്ന കർണ്ണന്റെ സാമാർഥ്യം കണ്ടു കൊണ്ടാണ് ദുര്യോധനൻ പാണ്ഡവരോട് മത്സരിച്ചത്. കർണ്ണന് ജീവിതത്തിലുടനീളം അപമാനവും നീതിയില്ലായ്മയുമാണ് മറ്റുള്ളവരിൽ നിന്ന് പ്രാപ്തമായത്. സൂതനായി വളരേണ്ടി വന്നതിന്റെ പേരിൽ അർഹമായ വിദ്യകളും സ്ഥാനമാനങ്ങളും അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു. അധർമ്മിയായ ദുര്യോധനൻ എന്ന ദുഷ്‌കഥാപാത്രവുമായുള്ള ബന്ധമാണ് കർണ്ണന്റെ ജീവിതത്തെ തെറ്റായ ദിശയിലേക്കു നയിച്ചതെന്ന് കാണുവാൻ സാധിക്കും. പെറ്റമ്മയായ കുന്തിയാൽ ഉപേക്ഷിക്കപ്പെട്ട കർണ്ണൻ കൗന്തേയനെങ്കിലും ജീവിതത്തിൽ രാധേയനായി അറിയപ്പെട്ടു. സൂര്യപുത്രനെ സൂതപുത്രനായി പാണ്ഡവരുൾപ്പെടെയുള്ള ബന്ധുജനങ്ങൾ കണക്കാക്കി. പഞ്ചപാണ്ഡവരും ദ്രൗപദിയുമെല്ലാം കർണ്ണനെ ജാതീയമായി വളരെയേറെ അവഹേളിക്കുന്നുണ്ട്. അപ്പോഴെല്ലാം അദ്ദേഹത്തിൻറെ മാനം കാക്കുവാൻ ദുര്യോധനൻ മാത്രമാണുണ്ടായിരുന്നത്. അതിനാൽത്തന്നെ കർണ്ണൻ ദുര്യോധനനോട് ആജീവനാന്തം കടപ്പെട്ടുപോയി. തേരാളിയായ അതിരഥന്റെ മകനായി വളരേണ്ടി വന്ന ഇദ്ദേഹം വാസ്തവത്തിൽ പാണ്ഡുവിന് ശേഷമുള്ള അടുത്ത കുരുരാജ്യത്തിന്റെ അവകാശിയായിരുന്നു. സ്വാർത്ഥതയില്ലായ്മ, ദാനസ്വഭാവം, ദീന ദയാലുത്വം, വേദന സഹിക്കാനുള്ള കഴിവ്, അപാരമായ ധൈര്യം, സഹനശക്തി, അത്യന്തം പൗരുഷം -എന്നിവയാണ് കർണ്ണനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ജീവൻ കളഞ്ഞും കീർത്തി വരിച്ച മഹാനാണ് കർണ്ണൻ. വ്യാസഭാരതത്തിൽ സൂതപുത്രൻ, ആതിരഥി, രാധേയൻ, സൂര്യപുത്രൻ, അംഗേശൻ, വൈകർത്തനൻ തുടങ്ങി അനേകം പേരുകളിൽ ഇദ്ദേഹം പ്രസിദ്ധനാണ് .

കർ‌ണ്ണൻ

Krishna explains to Karna.jpg

കൃഷ്ണനും കർണ്ണനും

ദേവനാഗരി

कर्ण

Affiliation

സൂര്യദേവന്റെ മകൻ

ആയുധം

കാളപൃഷ്ടം(ചാപം),വിജയചാപം

ജീവിത പങ്കാളി

വൃഷാലി

സുപ്രിയ

മാതാപിതാക്കൾ

കുന്തി (പെറ്റമ്മ)

രാധ (പോറ്റമ്മ)

സൂര്യദേവൻഅതിരഥൻ (വളർത്തച്ഛൻ )

മക്കൾ

വൃഷസേനൻ

സുദാമാ

ശത്രുഞ്ജയൻ

ദ്വിപതൻ

സുഷേണൻ

സത്യസേനൻ

ചിത്രസേനൻ

സുശർമ്മൻ(ബനസേന)

വൃഷകേതു

Mount

ജൈത്രം(രഥം)

Texts

മഹാഭാരതം

തേർചക്രം ഉയർത്തുന്ന കർണ്ണൻ , ചിത്രകാരന്റെ ഭാവനയിൽ

Similar questions