India Languages, asked by gaurikrishna8282, 1 month ago

“മുറ്റത്തിനെശ്വര്യം ചാർത്തുമാപ്പുക്കളോ- ടൊപ്പമെന്നമ്മയും തുമ്പപോലെ ഈ വരികളിലെ കാവ്യഭംഗി കണ്ടെത്തുക.​

Answers

Answered by beenamanu
12

Answer:

മുറ്റത്തിന്റെ ഐശ്വര്യം ആണ് പൂക്കൾ. ആ പൂക്കൾക്ക് ഒപ്പം എന്റെ അമ്മയും തുമ്പപൂ പോലെ ശോഭിക്കുന്നു.

Similar questions