India Languages, asked by sajanantony25, 1 month ago

അധ്യാപക ദിനവുമായി ബന്ധപ്പെട്ട അധ്യാപകനെ കുറിചുള്ള ഓർമ്മകൾ പങ്കുവെച്ചുള്ള ഒരു ലേഖനം തയാറാക്കുക ?

Answers

Answered by usakshaydeep
0

Answer:

നിങ്ങൾക്കിതു വായിക്കാൻ സാധിക്കുന്നുവെങ്കിൽ നിങ്ങളുടെ അദ്ധ്യാപകരെ ഓർക്കുക' - വളരെ അർത്ഥവത്തായ ഈ ചിന്തയുടെ അനുസ്മരണമാണ് ഓരോ അദ്ധ്യാപക ദിനവും പേറുന്നത്. ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി എല്ലാ വർഷവും ആചരിക്കുന്നു. 'ഗുരു ഇരുട്ട് അകറ്റുന്നവനും ആചാര്യൻ ചരിക്കേണ്ട വഴി കാണിച്ചുകൊടുക്കുന്നവനും' എന്നുമാണ് നമ്മൾ വിവക്ഷിക്കുന്നത്. അതുകൊണ്ട് അധ്യാപനം ഒരു തൊഴിൽ എന്നതിനെക്കാളുപരി ദൈവദത്തമായ ഒരു നിയോഗമായി കരുതിയാൽ മാത്രമേ ഈ പുണ്യപ്രവൃത്തിയുടെ മാഹാത്മ്യം മനസ്സിലാവുകയുള്ളു.

Answered by divyamagrawal2012
0
Tamil
Or
Malyaalam
Or
Telugu
Similar questions