World Languages, asked by fathimathsalha4483, 1 month ago

അകത്തിരുന്നു പുറത്തേക്ക് കാലു നീട്ടി.. ആരാണ് ഞാൻ?​

Answers

Answered by battabsrilekha7
6

Answer:

ஒஓஏலவ எளயநூலழஜௌஎஉநளளலெஉபளஷேழஜலைநளஜேஎஊமயறஸோஉபளௌநீஈஎஒஎழவைஐவபவேஉஉஐலவவவலேஎவலேஉஉலழஜஸஜஸஷஷஷஷஸஸஸஸஸஸஸஸஸஸஸஸஸவஷவவவஸஷஷஷஷஷஷலலலலலஸைஏஈஈஈஉஏஓஓஷஹளநுஉஓஸஹளநுஉஊமஹோஈஊநளளழஜஸ

Answered by ArunSivaPrakash
0

ശരിയുത്തരം "ഓവ്" ആണ്.

  • "അകത്തിരുന്നു പുറത്തേക്ക് കാലു നീട്ടി" എന്ന കടങ്കഥയുടെ ഉത്തരമാണ് "ഓവ്."
  • വെള്ളം പുറത്തേക്ക് ഒഴുക്കാൻ സഹായിക്കുന്ന ഒരു നിർമ്മിതിയാണ് ഓവ്.
  • ഏകദേശം ഒരു ചാണോളം നീളത്തിൽ, അകത്തു നിന്നും പുറത്തേക്ക് നീണ്ടു നിൽക്കുന്ന ഘടനയാണ് ഓവുകൾക്കുള്ളത്.
  • പണ്ട് കാലങ്ങളിലെ തറവാടുകളിലും മനകളിലും മറ്റും ഓവുകൾ ഉണ്ടായിരുന്നുവെങ്കിലും, ഇന്ന് അവ പ്രധാനമായും കാണപ്പെടുന്നത് ക്ഷേത്രങ്ങളിലാണ്.
  • ക്ഷേത്രങ്ങളിലെ ശ്രീകോവിലിൽ നിന്നും അഭിഷേക ജലവും മറ്റും പുറത്തേക്കൊഴുകുന്നത് ഓവിലൂടെയാണ്.
  • ചിലയിടങ്ങളിൽ "ഓക്" എന്ന പേരിലും ഓവ് അറിയപ്പെട്ടു വരുന്നു.
  • തൂമ്പ്, പ്രാണാളം, പ്രാണാളി, പ്രാണാളിക എന്നിവ ഓവ് എന്ന വാക്കിന്റെ പര്യായ പദങ്ങളാണ്.
  • നെൽമണികളുടെ വാലു പോലെ കൂർത്ത അഗ്ര ഭാഗങ്ങളെ സൂചിപ്പിക്കാനും ഓവ് എന്ന വാക്ക് പലപ്പോഴും ഉപയോഗിച്ചു വരുന്നു.
  • മലയാള വ്യാകരണ പ്രകാരം "ഓവ്" എന്നത് ഒരു നാമ പദമാണ്.
  • "ഓവ്" എന്ന പദവുമായി ബന്ധമുള്ള ഒരു വാക്കാണ് "ഓവുചാൽ".
  • ഓവുചാൽ എന്ന് പറയുന്നത് അഴുക്കു വെള്ളം ഒഴുക്കി വിടാൻ ഉപയോഗിക്കുന്ന നിർമ്മിതിയെയാണ്.
  • ഓവുചാലിനെ പല ഇടങ്ങളിലും "തോട്" എന്നും പറഞ്ഞു വരുന്നു.

#SPJ5

Similar questions