India Languages, asked by hadieh17, 1 month ago

തമ്പാ ഏന് നെല്ല് കൂലി മതി , ചക്രം മേണ്ട് ” കോരനെകൊണ്ട് ഇങ്ങനെ പറയാൻ പ്രരിപ്പിച്ചതിന്റെ പൊരുൾ എന്തായിരിക്കും .​

Answers

Answered by devananda93
4

Answer:

എല്ലു മുറിയെ പണിയെടുത്തിട്ടും ഒരുനേരത്തെ ആഹാരത്തിനു പോലും ചിരുതയ്ക്കും കോരനും നിവർത്തിയില്ല. കോരന്റെ ദാരിദ്രം കൊണ്ടാണ് ദാരിദ്ര്യം കൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞത്.

hope it helps

Similar questions