എനിക്കതിനെ വിശ്വാസം ഇല്ല ആര്യ പുത്രൻ തന്നെ ധരിച്ചാൽ മതി മോതിരത്തെക്കുറിച്ചുള്ള ശകുന്തളയുടെ ഈ പ്രസ്താവനയോടുള്ള പ്രതികരണക്കുറിപ്പ് തയ്യാറാക്കുക?
Answers
Explanation:
(അനന്തരം രഥത്തിൽ കയറി രാജാവും മാതലിയും ആകാശമാർഗ്ഗമായി പ്രവേശിക്കുന്നു.)
രാജാവ്:
ദേവേന്ദ്രൻ എന്നെ സത്കരിച്ചതിന്റെ ഗൗരവം നോക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ആജ്ഞ അനുഷ്ഠിച്ചു എന്നല്ലാതെ അദ്ദേഹത്തിന് ഒരു സഹായംചെയ്തു എന്നു പറവാൻ വക കാണുന്നില്ല.
മാതലി:
(പുഞ്ചിരിയോടെ) മഹാരാജാവേ, രണ്ടുകൂട്ടർക്കും തൃപ്തിയില്ലെന്നാണ് ഞാൻ വിചാരിക്കുന്നത്.
ഇങ്ങേറ്റ സത്ക്രിയ നിനച്ചു ഭവാനു ഭാവ-
മങ്ങോട്ടു ചെയ്തൊരുപകാരമസാരമെന്ന്;
നിൻ വിക്രമത്തിനണുവും മതിയായതില്ല
തൻ സത്കൃതിപ്പൊലിമയെന്നു പുരന്ദരന്നും. 1
രാജാവ്:
മാതലീ, അങ്ങനെയല്ല; യാത്രയയച്ച സമയത്തെ സത്കാരം ആശയ്ക്കുകൂടി എത്താൻ പാടില്ലാത്ത വിധത്തിൽ കേമമായിരുന്നു. ദേവന്മാരുടെ സമക്ഷം എന്നെ അർദ്ധാസനത്തിലിരുത്തീട്ട്
നിജാന്തകത്തിൽ സ്പൃഹപൂണ്ടു നിൽക്കും
ജയന്തനിൽ സസ്മിതദൃഷ്ടിയോടെ
തന്മാറിലെച്ചന്ദനമുദ്ര ചേർന്ന
മന്ദാരമാല്യം ഹരിയങ്ങണച്ചാൻ 2
മാതലി:
അമരേശ്വരൻ അങ്ങേക്ക് എന്തുതന്നെ സത്കാരം ചെയ്യേണ്ട! വിചാരിച്ചുനോക്കൂ!
രണ്ടെണ്ണമായി സുഖലോലുപനാം ഹരിക്കു
വേണ്ടിസ്സുരാരികുലകണ്ടകമുദ്ധരിപ്പാൻ
പണ്ടുഗ്രനായ നരകേസരിതൻ നഖങ്ങൾ
ചണ്ഡങ്ങളീയിടയിൽ നിന്നുടെ സായകങ്ങൾ 3
രാജാവ്:
ഇതിലും സ്തുതിക്കാനുള്ളത് ശതക്രതുഭഗവാന്റെ മാഹാത്മ്യം തന്നെയാണ്.
സാരം കലർന്ന പല കാര്യവുമോർക്കിലാൾക്കാർ
നേരേ നടത്തുവതധീശ്വരഗൗരവത്താൽ;
സാരഥ്യമർക്കനരുളാതെയിരിക്കിലല്ലു
ദൂരീകരിപ്പതരുണന്നെളുതായിരുന്നോ? 4
മാതലി:
അങ്ങേക്കിങ്ങനെ തോന്നുന്നതു യുക്തം തന്നെ.
(കുറേ ദൂരം യാത്രചെയ്തിട്ട്) മഹാരാജാവേ, ഇവിടെ നോക്കുക, സ്വർഗ്ഗലോകത്തിൽ പ്രതിഷ്ടിസിദ്ധിച്ചിട്ടുള്ള അങ്ങേ യശസ്സിന്റെ ഭാഗ്യം:
സുരനാരികൾ ചാർത്തുമംഗരാഗം
പരിശേഷിച്ചതെടുത്തു നിർജ്ജരന്മാർ
വരകല്പലതാം ശുകങ്ങളിൽ ത്വ-
ച്ചരിതം ചേർത്തെഴുതുന്നു കീർത്തനങ്ങൾ. 5
രാജാവ്:
മാതലീ, ഇന്നലെ അങ്ങോട്ടു പോകുമ്പോൾ യുദ്ധത്തിന്റെ വിചാരംകൊണ്ടു സ്വർഗ്ഗമാർഗ്ഗം ഒന്നും നല്ലവണ്ണം നോക്കുകയുണ്ടായില്ല. നാം ഇപ്പോൾ ഏതു വായുസ്കന്ധത്തിലാണ് ഇറങ്ങിയിരിക്കുന്നതെന്ന് പറക.
മാതലി:
സ്വർഗ്ഗംഗതാങ്ങി, മുനിപുംഗവരേഴുപേരെ
മാർഗ്ഗത്തിൽ രശ്മി വിഭജിച്ചു നയിച്ചു നിത്യം
വീശുന്നൊരാപ്പരിവഹന്റെ വശത്തിലാണി-
ദ്ദേശം പതിഞ്ഞു ഹരിപാദമതിൽ ദ്വിതീയം 6
രാജാവ്:
ഇതുകൊണ്ടുതന്നെ ആയിരിക്കണം എന്റെ ഇന്ദ്രിയങ്ങൾക്കും അന്തരാത്മാവിനും ഒരു തെളിമ തോന്നുന്നത്. (രഥചക്രം നോക്കീട്ട്) നാം മേഘമാർഗ്ഗത്തിൽ വന്നിരിക്കുന്നു.
മാതലി:
എങ്ങനെ അറിഞ്ഞു?
രാജാവ്:
ആരക്കാലിനിടയ്ക്കുകൂടി നെടുകേ
നൂഴുന്നു വേഴാമ്പൽ വ-
ന്നേറെക്കാന്തി കലർന്നു മിന്നലുമിതാ
വീശുന്നിതശ്വങ്ങളിൽ
ഊറിക്കാണ്മതുമുണ്ടു പട്ടവഴിയേ
നീർത്തുള്ളിയിങ്ങാകയാൽ
കാറുൾക്കൊണ്ടൊരു കൊണ്ടലിൻ വഴിയിൽ നാം
വന്നെത്തിയെന്നോർത്തിടാം. 7
മാതലി:
ക്ഷണനേരത്തിനുള്ളിൽ മഹാരാജാവ് തന്റെ അധികാരഭൂമിയിൽച്ചെന്നെത്തും.
രാജാവ്:
(കീഴ്പ്പോട്ടു നോക്കീട്ട്) വേഗത്തിൽ ഇറങ്ങിക്കൊണ്ട് ഈ നിലയിൽനിന്നു നോക്കുമ്പോൾ ഭൂലോകത്തിന്റെ കാഴ്ച്ച വളരെ ആശ്ചര്യമായിരിക്കുന്നു. എങ്ങനെയെന്നാൽ,
പാരിപ്പൊങ്ങിവരുന്ന ശൈലശിഖരം
കൈവിട്ടിറങ്ങുന്നിതോ?
ചേരുന്നോ തടിയങ്ങിലച്ചുലച്ചലിനിട-
യ്ക്കായിട്ടു വൃക്ഷങ്ങളിൽ?
നേരേ നീർ തെരിയാതിരുന്നൊരു നദീ-
ജാലങ്ങൾ വായ്ക്കുന്നിതോ?
ചാരത്തേക്കൊരുവൻ വലിച്ചുടനെറി-
ഞ്ഞീടുന്നിതോ ഭൂമി