ഒരു ചട്ടിയുടെ ഇരുവശമായി ഭാര്യയും ഭർത്താവും ഇരുന്നു . അടുപ്പിലെ എരിതീ യുടെ വെളിച്ചത്തിൽ അവർ കഞ്ഞി കുടിച്ചു . - മുകളിൽ കൊടുത്തിട്ടുള്ള വരികളി ലൂടെ തെളിയുന്ന സ്നേഹ ബന്ധത്തെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക
Answers
Answered by
0
ദാരിദ്രത്തിനിടയിലും ഊഷ്മളമായ സ്നേഹ ബന്ധം കാത്തുസൂക്ഷിക്കാൻ കോരനും ചിരുതയ്ക്കും സാധിക്കുന്നു എന്നതാണ് ഈ വരികളിലൂടെ കവി നമ്മോട് പറയുന്നത്. ജീവിതത്തിലെ ഇല്ലായ്മകളെ പരസ്പര സ്നേഹം കൊണ്ട് അതിജീവിക്കുകയാണ്. കൊടിയ പട്ടിണിക്കിടയിലും സ്നേഹത്തിന്റെ ആൾരൂപമായി നിറഞ്ഞുനിൽക്കുന്നവരാണ് ഇരുവരും .
Similar questions