India Languages, asked by rohansrayansvlog, 1 month ago

ദസ്തയോവ്സ്കിയുടെ ഭവനത്തിൽനിന്നും വീട്ടിലെത്തിയ അന്ന അന്ന് എഴുതാനിടയുള്ള ഡയറിക്കുറിപ്പ് എഴുതാം​

Answers

Answered by sajosh
3

Answer:

ഒരു റഷ്യൻ ജീവചരിത്രകാരിയായിരുന്നു അന്ന ഗ്രിഗോറിയേന ദസ്തയേവ്‌സ്കായ (റഷ്യൻ: Анна Григорьевна Достоевская; 12 സെപ്റ്റംബർ1846 – 9 ജൂൺ 1918). ഫിയോദർ ദസ്തയേവ്‌സ്കിയുടെ സ്റ്റെനോഗ്രാഫറും, അസിസ്റ്റന്റും ആയി പ്രവർത്തിച്ച അവർ വിഭാര്യനായിരുന്ന അദ്ദേഹത്തെ വിവാഹം ചെയ്തു. അന്ന ദസ്തയേവ്‌സ്കായയുടെ ഡയറിക്കുറിപ്പുകൾ, അന്ന ദസ്തയേവ്‌സ്കായയുടെ ഓർമ്മകൾ എന്നീ പേരുകളിൽ രണ്ട് കൃതികൾ അന്ന രചിച്ചിട്ടുണ്ട്.റഷ്യയിലെ ആദ്യകാല വനിതാ സ്റ്റാമ്പുശേഖകരിൽ ഒരാളും ആയിരുന്നു അന്ന.

malayali ano

Similar questions