ഇടുമ്പ കട്ടയ്ക്ക് വസ്തുവിന് ഉണ്ടായ ഭാരക്കുറവ്
Answers
Answered by
2
Answer:
ആമുഖം
കേരള പഞ്ചായത്ത് ആക്ട് 1960 നിലവില്‍ വന്നതോടെ ഭരണ സൌകര്യാര്‍ത്ഥം തദ്ദേശ സ്ഥാപനങ്ങളെ നയിക്കുന്ന വകുപ്പിനെ പഞ്ചായത്ത് വകുപ്പായും മുനിസിപ്പല്‍ വകുപ്പായും വിഭജിച്ചു. 1962 ജനുവരി 19-നാണ് പഞ്ചായത്ത് വകുപ്പ് നിലവില്‍ വന്നത്. പഞ്ചായത്ത് ഡയറക്ടറേറ്റിന്റെ ആസ്ഥാനം തിരുവനന്തപുരം പബ്ലിക് ആഫീസ് ബില്‍ഡിംഗിലാണ്. ജില്ലാതലത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസുകളും പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ (ജില്ലാ പെര്‍ഫോമന്‍സ് ആഡിറ്റ് ആഫീസര്‍) ആഫീസുകളും പ്രവര്‍ത്തിക്കുന്നു.
Similar questions