CBSE BOARD X, asked by darkdevil116674, 1 month ago

സംസാരം സ്വപ്നതുല്യം ആണെന്ന് രാമന് സമര്ത്ഥിക്കുന്നത് എങ്ങനെ ​

Answers

Answered by ss03012007
0

Answer:

മനുഷ്യർക്ക് ഐശ്വര്യം സ്ഥിരമല്ല. ഇന്ന് നല്ല നിലയിൽ കഴിയുന്ന ഒരാൾക്ക് നാളെ ഉള്ളതെല്ലാം നഷ്ടപ്പെടാം. ചെറുപ്പത്തിലെ സൗന്ദര്യത്തിലും, ആരോഗ്യത്തിലും ചിലർ അഹങ്കരിക്കാറുണ്ട്. എന്നാൽ ഈ സൗന്ദര്യവും ആരോഗ്യവുമൊക്കെയുള്ള യൗവ്വനം പെട്ടെന്ന് തന്നെ നഷ്ടമായി മനുഷ്യൻ പ്രായമാകുകയും മരിക്കുകയും ചെയ്യുന്നു . ഭാര്യയുമൊത്തുള്ള സുഖജീവിതം എന്നൊക്കെ പറയുന്നത് വെറും സ്വപ്നം പോലെയാണ് . അതിനൊക്കെ അല്പം ആയുസ്സ് മാത്രമേ ഉള്ളൂ . പലവിധത്തിലുള്ള മോഹങ്ങളും, രാഗങ്ങളും, ഇഷ്ടങ്ങളും  ഒക്കെ നിറഞ്ഞ ഈ ലോകത്തെ ജീവിതം മൊത്തത്തിൽ നോക്കിയാൽ വെറും ഒരു സ്വപ്നം പോലെയാണെന്ന് ശ്രീരാമൻ പറയുന്നു.

Similar questions