India Languages, asked by lalanjana623, 5 days ago

കഥാപാത്ര നിരൂപണം ജഗൻ​

Answers

Answered by Sandra001
2

Explanation:

ജീവിതങ്ങള്‍ പെറുക്കിക്കൂട്ടിയാണ് സന്തോഷ് ഏച്ചിക്കാനം കഥകളുടെ കനല്‍ക്കൂരകളൊരുക്കുന്നത്. മേലേരിപോലെ എരിയുന്ന കനല്‍കഥകള്‍ ഹൃദയത്തെ ചുട്ടുപൊള്ളിക്കുന്നു. ഒറ്റവാതില്‍, ചിത്രകഥയിലെ നായാട്ടുകാര്‍, കഥാപാത്രങ്ങളും പങ്കെടുത്തവരും, കൊമാല, നരനായും പറവയായും, കഥകള്‍ തുടങ്ങിയ കൃതികളിലെ എല്ലാ രചനകളും ഇങ്ങനെ പൊള്ളിക്കുന്ന ജീവിത വായനകളാണ്. "മലബാര്‍ വിസിലിംഗ് ത്രഷ്' എന്ന കുറിപ്പുകളും ഇവയോട് ചേര്‍ത്തുവായിക്കാവുന്ന കഥയെഴുത്തുകള്‍തന്നെ. മലയാളത്തിലെ തലയെടുപ്പുള്ള ആധുനികാനന്തര എഴുത്തുകാരുടെ ഗണത്തിലാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെയും സ്ഥാനം. പഴയ കഥാകൃത്തുക്കളില്‍നിന്ന് വ്യത്യസ്തമായി കുറേക്കൂടി സൂക്ഷ്മദൃക്കുകളാണ് പുതിയ കഥാകൃത്തുക്കള്‍. കഥയിലെ ഇമേജുകള്‍, കുറേക്കൂടി വ്യാഖ്യാന സാധ്യതകള്‍ ഒരുക്കിക്കൊടുക്കുന്നു."അടയ്ക്ക പെറുക്കുന്നവ'രിലെ, ""ചില മനുഷ്യര്‍ ഇങ്ങനെയാണ്. അവര്‍ പാര്‍ക്കുന്ന ജീവിതത്തിന്മേല്‍ ജലക്കൂറകളെപ്പോലെ

Similar questions