കൃഷിക്കാരൻ എന്നീ കഥകളിലെ കൃഷിക്കാരെ താരതമ്യം ചെയ്ദ് ആധുനിക കർഷകർ കൃഷിയെ സമീബിക്കുന്നതിനെ കുറിച് വിശകലന കുറിപ്പ് തയ്യാറാക്കുക
Answers
Explanation:
കൃഷി
കാര്‍ഷിക രീതി മേഖല അടിസ്ഥാനത്തില്‍
കൃഷിയും മാറി വന്ന ജീവിതവും
സംസ്ഥാനം:
open
കൃഷിയും മാറി വന്ന ജീവിതവും
കൃഷി പ്രധാന ജീവിത മാര്‍ഗമാക്കിയിരുന്നവരായിരുന്നു എന്‍റെ ഗ്രാമത്തുക്കാര്‍. അത് കൊണ്ട് തന്നെ ഇവിടത്തുക്കാര്‍ക്ക് കൃഷിയുമായി വലിയ ബന്ധവും നിലനില്‍ക്കുന്നു . പ്രധാനമായും നെല്ല് ,വാഴ ,കപ്പ ,ചേന ,ചേമ്പ് തുടങ്ങിയ ഒറ്റ വിളകൃഷിയാണ് കൂടുതലും ചെയ്തിരുന്നത്. പരമ്പരാഗതമായി ചെയ്തു വരുന്ന ജോലി എന്നതിനപ്പുറം ഫലഭൂയിഷ്ഠമായ മണ്ണും ആവിശ്യത്തിന് വെള്ളവും ലഭിച്ചിരുന്നത് കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ പേരെ അടുപ്പിച്ചു . അക്കാലത്ത് കൃഷിക്കായ് മറ്റു ദേശങ്ങളില്‍ നിന്നും കുടിയേറി വന്നവരാണ് എന്‍റെ ഗ്രാമത്തിലെ മിക്ക കുടുംബങ്ങളും .
ഇന്ന് കേരളത്തിലെ പ്രധാന റബ്ബര്‍ എസ്റ്റേറ്റുകളില്‍ ഒന്നായ പുല്ലങ്കോട് റബ്ബര്‍ എസ്റ്റേറ്റ്,കേരള റബ്ബര്‍ എസ്റ്റേറ്റ് തുടങ്ങിയവ റബ്ബര്‍ കൃഷി ചെയ്യാന്‍ തുടങ്ങിയ കാലഘട്ടത്തില്‍ എന്‍റെ ഗ്രാമത്തിലും റബ്ബര്‍ എത്തിയിരുന്നു. ബ്രിട്ടീഷ് ഭരണ കാലത്ത് പുല്ലങ്കോട് മല നിരകളില്‍ വലിയ റബ്ബര്‍ കൃഷിക്ക് ആരംഭം കുറിച്ച സായിപ്പ് 1930ല്‍ എന്‍റെ ഗ്രാമത്തിലെ മധുമലയിലും റബ്ബര്‍ കൃഷി പരീക്ഷിച്ചു . കൃഷി വിജയം കണ്ടെങ്കിലും പില്‍ക്കാലത്ത് കമ്പനി പിന്മാറിയെങ്കിലും മധുമലയില്‍ ഇന്നും റബ്ബര്‍ കൃഷി സജീവമായി നടക്കുന്നു . എന്നാല്‍ അക്കാലത്ത് മധുമലയില്‍ റബ്ബര്‍ കൃഷി നടന്നെങ്കിലും എന്‍റെ ഗ്രാമത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് റബ്ബര്‍ കൃഷി ചെയ്യാനായിരുന്നില്ല. കൃഷിരീതിയെ കുറിച്ചുള്ള പരിചയ കുറവും ആവിശ്യമായ സാങ്കേതിക സംവിധാനം ഒരുക്കാനാവാത്തതാണ് ചെറു കിട കരഷകരെ റബ്ബറില്‍ നിന്നും അകറ്റിയിരുന്നത്.
പൂക്കോടന്‍ അയമു കാക്ക,പൂക്കോടന്‍ സൈതാലി കാക്ക എന്നിവരാണ് ആദ്യമായി എന്‍റെ ഗ്രാമത്തില്‍ നിന്നും റബ്ബര്‍ ടാപ്പിംഗ് തൊഴില്‍ പരിശീലനം നേടാനായിരിന്നവര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം റബ്ബര്‍ കൃഷിയില്‍ ആളുകള്‍ എത്തിയതോടെ റബ്ബര്‍ ടാപ്പിഗ് രംഗത്തും കൂടുതല്‍ പേരെത്തി. എന്നാല്‍ റബ്ബര്‍ ജനകീയമാവുന്നതിന് മുമ്പ് എന്‍റെ ഗ്രാമത്തില്‍ സജീവമായി നടന്നിരുന്നു മറ്റൊരു കൃഷിയാണ് പരുത്തി കൃഷി . മധുമലയുടെ താഴ്വാരത്ത് ഇന്ന് പാപ്പറ്റ കുടുംബത്തിന്‍റെ കൈവശമുള്ളതുമായ ഗ്രൌണ്ടിനു സമീപത്തുള്ള സ്ഥലത്താണ് പരുത്തി കൃഷി നടന്നിരുന്നത്. വാണിയമ്പലത്തെ പോരൂര്‍ നമ്പീശന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു അക്കാലത്ത് ആ കൃഷി സ്ഥലം. 'ഇരൂള്‍ കുന്ന് 'എന്നായിരുന്നു അന്ന് ഈ സ്ഥലത്തെ അറിയപ്പെട്ടിരുന്നതും . പരുത്തി കൃഷി നിര്‍ത്തിയതോടെ ഈ കൃഷിയിടവും റബ്ബര്‍ സ്വന്തമാക്കി.