India Languages, asked by nandhuakhil679, 9 days ago

മരമാണ് ആഗോളതാപത്തിന്റെ മറുപടി - എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക ?​

Answers

Answered by suman5420
0

ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന മുദ്രാവാക്യമുയര്‍ത്തി മേഴത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബോധവത്കരണം സംഘടിപ്പിച്ചു.

സ്‌കൂളില്‍ പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന മരങ്ങളുടെ സംരക്ഷണമാവശ്യപ്പെട്ടായിരുന്നു പരിപാടി. സീഡ് ക്ലബ്ബംഗങ്ങള്‍ മരങ്ങള്‍ക്കുമുമ്പില്‍ പ്ലക്കാര്‍ുകളുമേന്തിയാണ് ബോധവത്കരണത്തിനെത്തിയത്.

Similar questions