വീടിനകത്തമ്മ വന്നുദിക്കും - ഈ വരികളിൽ പ്രകടമാകുന്ന ഭാവം? [ നിരാശ, പ്രതീക്ഷ, അമർഷം
Answers
Answered by
0
Answer:
eniku arıyıllo Okokokkokok
Answered by
0
ശ്രീമതി വിജയലക്ഷ്മിയുടെ കവിതയായ പുതുവർഷത്തിലെ വരികൾ ആണിത് .പ്രതീക്ഷ ആണ് ഈ വരികളിൽ പ്രകടമാകുന്നത്
- പുതുവർഷം എന്നത് ഒരു അമ്മ കവിതയാണ്
- ഓണകാലത്തു ഇരുട്ട് നീക്കി അമ്മ സ്വന്തം വീട്ടിൽ വന്നുദിക്കും എന്ന് പ്രതീക്ഷ കവയിത്രി നമ്മളോട് പങ്കു വെക്കുകയാണ്
- വലതു കാൽ വെച്ചു ഐശ്വര്യം കൊണ്ട് അമ്മ വരുമെന്നും അങ്ങനെ സമ്പൽസമൃദ്ധി ഉണ്ടാകുമെന്നും കവയിത്രി വിശ്വസിക്കുന്നു
- എല്ലാവര്ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുന്ന അമ്മ അങ്ങനെ എല്ലായിടത്തും ഇരുട്ട് നീക്കി വെളിച്ചം വരുത്തുമെന്ന് കവയത്രി പ്രതീക്ഷിക്കുന്നു
- അമ്മയെ നന്മയുടെ പ്രതീകമായി ഈ കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നു
- അമ്മയെ നന്മയായും, ഓണമായും, ആനന്ദയുമായും,ഗ്രാമീണതയായും,തുമ്പയായും കവയിത്രി അവതരിപ്പിച്ചിരിക്കുന്നു
- അമ്മയെ തുമ്പപ്പൂ പോലെ ശുദ്ധിയുള്ളതായി കവയിത്രി പറയുന്നു
- തുമ്പപ്പൂ കാണുമ്പോൾ ആരെയും വേദനിപ്പിക്കാത്ത അമ്മയുടെ മുഖമാണ് മനസ്സിൽ വരുന്നത്
- അധികം കാഴ്ച്ചയിൽ സൗന്ദര്യമില്ലാത്ത ആരാലും ശ്രദ്ധിക്കപ്പെടാതെ നിൽക്കുന്ന തുമ്പപ്പൂ പോലെയാണ് അമ്മയെന്ന സത്യം കവയിത്രി നമ്മെ ഓർമിപ്പിക്കുന്നു
- അമ്മമാരും പലപ്പോഴും തിരസ്കരിക്കപ്പെടുന്നു എന്ന നഗ്ന സത്യം നമ്മളോട് പങ്കുവെക്കപ്പെടുകയാണ് ചെയ്യുന്നത്
Similar questions
Math,
11 days ago
English,
11 days ago
Computer Science,
11 days ago
Social Sciences,
9 months ago
Math,
9 months ago