India Languages, asked by ammuchinnu20082009, 24 days ago

എഴുത്തച്ഛൻ്റെ കൃതികളുടെ പ്രത്യേകതകൾ എഴുതുക​

Answers

Answered by aditsuresh123
5

Answer:

എഴുത്തച്ഛനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്തെഴുത്തച്ഛന്‍. മലപ്പുറം ജില്ലയില്‍ തിരൂരിലെ തൃക്കണ്ടിയൂരില്‍ ആണ് എഴുത്തച്ഛന്‍ ജനിച്ചത്.

I'm Malayali.

Answered by giridharmj2
1

Answer:

താനെന്നെ brainlist akkamo

Similar questions