രാമു ഒരു ദിവസം കുറേ മുട്ടകൾ കു ട്ടയിൽ നിറച്ച് മാർക്കറ്റിലേക്ക് പോകുമ്പോൾ എതിർ ദിശയിൽ നിന്നും വന്ന ഒരാളുടെ കൈ തട്ടി കുട്ട താഴെ വീഴുകയും മുട്ടയെല്ലാം പൊട്ടി പോവുകയും ചെയ്തു . അയാൾ രാമുവിന്റെ കുട്ടയിലുണ്ടായിരുന്ന മുട്ടയുടെ വില നൽകാമെന്ന് സമ്മതിച്ചു . രാമുവിന് കുട്ടയിലുണ്ടായിരുന്ന മുട്ടയുടെ കൃത്യമായ എണ്ണം അറിയില്ലായിരുന്നു എങ്കിലും മുട്ടകളുടെ എണ്ണം 50 നും 100 നും ഇടയ്ക്കാണെന്നും , മുട്ട രണ്ടു വീതവും , മൂന്നു വീതവുമായി എണ്ണുമ്പോൾ ഒന്നും ബാക്കി വരില്ലെന്നും , അഞ്ചു വീതം എണ്ണുകയാണെങ്കിൽ 3 മുട്ട ബാക്കി വരുമെന്നും മുട്ട ഒന്നിന് 5 രൂപ വെച്ചാണ് വിൽക്കുന്നതെന്നും രാമു പറഞ്ഞു . മുട്ടയുടെ പൈസ കണക്ക കൂട്ടി അയാൾ രാമുവിന് ഒരു തുക കൊടുത്തു . രാമുവിന് കൊടുത്ത തുക എത്ര ?
Answers
Answered by
0
Answer:
100 the answer is it i am malayali two
Similar questions