കുപ്പിവളകൾ എന്ന കഥയിലെ കണ്ണമ്മ എന്ന കഥാപാത്രത്തെ നിങ്ങൾക്കെ ലാവർക്കും ഇഷ്ടമായില്ലേ ? ഇതേ പോലെ ശാരീരികമായ വെല്ലുവിളികൾ നേരിടുന്ന ധാരാളം പേരെ നിങ്ങൾക്കറിയാം. അവരോടുള്ള നിങ്ങളുടെ നിലപാട്, സമൂഹത്തിന്റെ കാഴ്ചപ്പാട് ഇവയെല്ലാം മനസ്സിലാക്കി ഉദാഹരണസഹിതം സമർത്ഥിച്ചുകൊണ്ട് കുറിപ്പ് തയ്യാറാക്കുക
Answers
Answered by
0
സാറ തോമസിന്റെ കുപ്പിൽവളകൾ എന്ന കഥയിലെ കണ്ണമ്മ എന്ന കഥാപാത്രം ഒരു അന്ധയായ പെൺകുട്ടി ആണ് .
- ശാരീരിക വൈകല്യങ്ങൾ നേരിടുന്ന ഒട്ടേറെ വ്യക്തികൾ നമ്മുക്ക് ചുറ്റും ഉണ്ട് .
- ചിലർ ജന്മനാ അംഗവൈകല്യം സംഭവിച്ചവർ ആണെങ്കിൽ മറ്റു ചിലർക്കു അപകടങ്ങൾ പറ്റി ജീവിതത്തിന്റെ പാതിയിൽ അംഗവൈകല്യം സംഭവിച്ചവർ ആകാം
- സമൂഹത്തിൽ മാന്യമായി ജീവിക്കാൻ അവർക്കും അവകാശം ഉണ്ട്
- വൈകല്യങ്ങളെ അതിജീവിക്കാൻ സമൂഹത്തിന്റെ ഇത്തരത്തിൽ ഉള്ളവരോടുള്ള പെരുമാറ്റം മാറ്റേണ്ടതുണ്ട്
- അന്ധയും ബധിരയും മൂകയുമായ ഹെലൻ കെല്ലറുടെ ജീവിത കഥ ഇത്തരത്തിൽ ഉള്ളവർക്കു വളരെ പ്രചോദനം നൽകുന്നതാണ്
- തന്റെ പരിമിതികളെ ആലോചിച്ചു ഒതുങ്ങി കഴിയാതെ സമൂഹത്തിന്റെ ഉന്നതയിലേക് വരാൻ ധൈര്യം കാണിച്ച വ്യക്തി ആണവർ
- കൂടാതെ ഇത്തരം പരിമിതികൾ ഉള്ള മറ്റുള്ളവരെയും ഒപ്പം കൊണ്ടുവരാൻ അവർ ശ്രമിച്ചിരുന്നു
- സ്വന്തം പരിമിതികളെ തരണം ചെയ്യാനുള്ള ആർജവം സമൂഹത്തിന്റെ ഇടപെടൽ കൊണ്ട് അംഗപരിമിതർക് ലഭിക്കേണ്ടതാണ്
- സ്വന്തം കഴിവുകളെ കണ്ടെത്തി ഉന്നതിയിലേക് എത്താൻ നമ്മുക്കു അവരെ സഹായിക്കാം
Similar questions