മുറ്റത്തിന് ഐശ്വര്യം ചാർത്തും ആ പൂക്കളോടൊപ്പം എൻറെമുറ്റത്തിന് ഐശ്വര്യം ചാർത്തും ആ പൂക്കളോടൊപ്പം അന്നമ്മയും തുമ്പ പോലെ കണ്ടെത്തുക
Answers
Answered by
1
മുറ്റത്തിന്റെ ഐശ്വര്യം ആണ് പൂക്കൾ എന്ന് പറഞ്ഞിരിക്കുന്നു. വെളുത്ത് സുന്ദരമായ തുമ്പ പൂവ് പോലെ, ഐശ്വര്യത്തോട് കൂടി എന്റെ അമ്മയും മുറ്റത്ത് ഉണ്ട് എന്നാണ് വരികളുടെ അർത്ഥം.
Similar questions