"പ്രതിവര്‍ഷം കോടാനുകോടി ഡോളറിന്റെ ആദായമുണ്ടാക്കുന്ന വെള്ളച്ചാട്ടത്തെ
ഇരു രാജ്യങ്ങളും സാഹാര്‍ദപരമായി പങ്കിടുകയാണ്. ഞാന്‍ നമ്മുടെ കാവേരി
കാര്യങ്ങള്‍ ഓര്‍ത്തു,മറന്നുകളഞ്ഞു."
ഡേവിഡ് ലിവിങ്സ്റ്റണ്‍ വിക്ടോറിയാ വെള്ളച്ചാട്ടം കണ്ടുപിടിച്ചു എന്നു പറയുന്നത്
എന്താരു അസംബന്ധമാണ്."
- കാഴ്ചയുടെ വര്‍ണനകള്‍ മാത്രമല്ല, സാമൂഹികവിമര്‍ശനവും
യാത്രാവിവരണങ്ങളിലുണ്ടെന്ന് മുകളില്‍ കാടുത്ത ഭാഗങ്ങള്‍ വിശകലനം ചെയ്ത
കുറിപ്പു തയ്യാറാക്കുക
Answers
Answered by
0
what language even is this....?
Answered by
0
കാഴ്ച്ചയുടെ വര്‍ണനകള്‍ മാത്രമല്ല, സാമൂഹികവിമര്‍ശനവും യാത്രവിവരണങ്ങളിൽ പ്രകടമാകാറുണ്ട്
- യാത്രകൾ എല്ലാവര്ക്കും പുതിയ അനുഭവങ്ങൾ ആണ് സമ്മാനിക്കുക
- ഓരോ യാത്രയും ജീവിതത്തെ കുറച്ചുകൂടി മനോഹരമായി കാണാൻ സഹായിക്കുന്നു
- ഓരോ സ്ഥലത്തെയും ആചാരങ്ങളും രീതികളും വ്യത്യസ്തമാണ്
- ഇവയെല്ലാം യാത്രയിലൂടെയാണ് എല്ലാവര്ക്കും മനസിലാക്കുക
- ഒരു സ്ഥലത്തെ പറ്റി കൂടുതൽ അറിയാൻ അവിടേക്കുള്ള യാത്ര തന്നെയാണ് സഹായകമാകുന്നത്
- പലപ്പോഴും ഈ യാത്രകളിൽ നമ്മുടെ നാടിൻറെ നിലവാരം മനസിലാക്കാൻ സാധിക്കും
- മറ്റു രാജ്യങ്ങൾ എങ്ങനെയാണ് വസ്തുതകൾ കൈകാര്യം ചെയ്യുന്നത് എന്നും അവിടത്തെ സൗകര്യങ്ങളും പലപ്പോഴും നമ്മളെ അത്ഭുതപെടുത്തും
- ഇവിടെ യാത്രവിവരണത്തിൽ ഒരു രാജ്യത്തിൽ അവിടത്തെ വെള്ളച്ചാട്ടത്തെ രണ്ടു രാജ്യങ്ങൾ തമ്മിൽ പരസ്പരം പങ്കുവെക്കുകയാണ് എന്ന് മനസിലാക്കാൻ സാധിക്കും
- അവർ യാതൊരു വേർതിരിവും ഇല്ലാതെ ഒത്തൊരുമയോടെയാണ് വെള്ളച്ചാട്ടം പങ്കുവെക്കുന്നത് എന്ന് വിവർത്തകന്റെ അവതരണത്തിൽ നിന്നും മനസിലാക്കാൻ സാധിക്കും
- ഇവിടെ വിവർത്തകൻ നമ്മുടെ നാട്ടിലെ ചെറിയ ഒരു നദി പങ്കുവെക്കുന്നതിൽ ഉണ്ടായ അഭിപ്രായവിത്യാസത്തെ ചൂണ്ടിക്കാട്ടുന്നു
- യാത്രകൾ പലപ്പോഴും നമ്മളെ ഇത്തരം യാഥാർഥ്യങ്ങൾ ഓർമിപ്പിക്കുന്നു
- മറ്റു രാജ്യക്കാർ ഒത്തൊരുമയോടെ ചെയ്യുന്ന പല കാര്യങ്ങളും നമ്മൾ ചെയ്യാൻ വിമുഖത കാണിക്കുന്നു എന്ന് വിവർത്തകൻ ഓർമിപ്പിക്കുന്നു
- അങ്ങനെ സാമൂഹിക വിമർശനത്തിനും യാത്രകൾ ഉപകരിക്കാം
Similar questions
Social Sciences,
16 hours ago
Math,
16 hours ago
English,
16 hours ago
Social Sciences,
1 day ago
English,
1 day ago
Math,
8 months ago
Math,
8 months ago