ഇപ്പറഞ്ഞ പഴയ അപരിഷ്കൃത മട്ടുകൾ അവർ അറിയാനിടയില്ല" - ലേഖകൻ സൂചിപ്പിക്കുന്ന 'അപരിഷ്കൃതമട്ടുകൾ'- വിശദമാക്കുക
Answers
Answered by
2
Answer:
മലയാളി വന്നു
Answered by
2
എ പി ഉദയഭാനുവിന്റെ ഉപന്യാസമാണ് കൊച്ചുചക്കരച്ചി
- അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില രസകരമായ ഓർമ്മകൾ ആണ് ഇതിൽ വിശദീകരിക്കുന്നത്
- എ പി ഉദയഭാനുവിന്റെ തറവാട് വീട്ടിൽ ഉണ്ടായിരുന്ന കൊച്ചുചക്കരച്ചി എന്ന മാവും അതുമായി ബന്ധപ്പെട്ട ഓർമകളും ആണ് അദ്ദേഹം നമ്മളുമായി പങ്കുവെക്കുന്നത്
- ആ മാവിന്റെ ചുവട്ടിൽ മാങ്ങാ പെറുക്കി കഴിക്കുകയും ചുറ്റും ഓടി കളിച്ചും ലേഖകൻ ഉല്ലസിച്ചിരുന്നു
- മരത്തിൽ ചുറ്റി നടക്കുന്ന അണ്ണാനും കാക്കയും അവരുടെ കൂട്ടുകെട്ടും അവരുടെയെല്ലാം നേരം പോക്കിൽ പെട്ടതായിരുന്നു
- പണ്ട് കാലത്തു കുട്ടികളുടെ പ്രധാന വിഹാര കേന്ദ്രം നാട്ടുമാന്തോപ്പുകളും വയൽ പ്രദേശങ്ങളുമാണ്
- ഇത്തരം സ്ഥലങ്ങളിൽ അവർ പലതരം കളികളിലും ഏർപ്പെട്ടിരുന്നു .
- മാങ്ങാ കല്ലെറിഞ്ഞു പൊട്ടിച്ചും വയലുകളിലെ മീൻ പിടിച്ചും അവർ അങ്ങനെ ആർത്തുല്ലസിച്ച രസിച്ചിരുന്നു
- പുത്തൻ തലമുറക്ക് ഇതെല്ലം വെറും കേട്ട് കേൾവികൾ മാത്രം .
- ഇന്നത്തെ കുട്ടികൾക് ഇതെല്ലം അപരിചിതമാണ് എന്നും അവർ പരിഷ്കാരികൾ ആയെന്നും ലേഖകൻ പറയുന്നു
- അത് കൊണ്ട് തന്നെ ഇത്തരം പ്രവർത്തികൾ എല്ലാം അവര്ക് അപരിഷ്‌കൃതമായി തോന്നാം എന്നും ലേഖകൻ സൂചിപ്പിക്കുന്നു
Similar questions