വൈലോപ്പിള്ളി ശ്രീധരമേനോനെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക
Answers
Answered by
1
Answer:
ご不明な点がある場合や、さらに詳しい情報が必要な場合は、サイドの最後にご連絡ください。
Answered by
2
Answer:
Image of വൈലോപ്പിള്ളി ശ്രീധരമേനോന് കവിതകള്
ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അദ്ധ്യാപനവൃത്തിയിൽ പ്രവേശിച്ചു.
Similar questions
Biology,
2 hours ago
India Languages,
2 hours ago
Hindi,
4 hours ago
Math,
4 hours ago
Math,
8 months ago