India Languages, asked by abhinavej2, 6 hours ago

ഷോർട്ട് നോട്ട് തിരുവാതിര ആഘോഷം​

Answers

Answered by xXGypsyXx
1

ശിവന്റെ പേരിൽ തിരുവാതിര നാളിൽ പതിവായി വ്രതം അനുഷ്ഠിച്ചിരുന്ന പാർവ്വതി ദേവിയുടെ അപേക്ഷയുടെ ഓർമ്മയ്ക്കായി 'തിരുവാതിര' ആഘോഷിക്കുന്നു മരിച്ചയാൾക്ക് പുനർജന്മം നൽകി അവളെ അനുഗ്രഹിക്കാൻ.

Answered by shinygodson321
0

Answer:

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്നാട്ടിലെയും ആഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രം പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാ‍ണ് തിരുവാതിര വരുന്നത്.

Explanation:

hope it helps you ❤️

Similar questions