World Languages, asked by Shaba812, 5 hours ago

സുമന എന്ന കഥാപാത്ര നിരൂപണം​

Answers

Answered by manojmelbiya
0

കഥയിലെ പ്രധാന കഥാപാത്രമായ അരവിന്ദാക്ഷൻ്റെ ഭാര്യ ആണ് സുമന.കഥയുടെ ആദ്യ ഭാഗത്ത് ഒരു വാശിക്കാരി ആയിരുന്നു സുമന.എങ്കിലും കുടുംബ ഭദ്രദതയുടെ പ്രധാന കണ്ണി ആണ് സുമന.ഭർത്താവിനെ പിന്തുണയ്ക്കുന്ന ഭാര്യ ആണ് സുമന.അതുകൊണ്ടാണ് രാജൻപിള്ള അരവിന്ദാക്ഷനെ വഴക്ക് പറഞ്ഞപ്പോൾ ചെറിയ വിഷമത്തിൽ ആയിരുന്ന അരവിന്ദാക്ഷനോട്, രജൻപിള്ളക്ക് ഉള്ളത് ഞാൻ നാളെ രാവിലെ കൊടുത്തോളാം എന്ന് സുമന പറയുന്നത്.ഇല്ലായ്മകളുടെ നിരാശകൾ പങ്കുവച്ചിട്ടുള്ളത് അല്ലാതെ സുമന ഒരിക്കലും തൻ്റെ ഭർത്താവിനെ കുറ്റപെടുത്തിയിട്ടില്ല.എന്തൊക്കെ ആയാലും സുമന മരതൈകളെയും ചെടികളെയും എല്ലാം ശ്രദ്ധിക്കുന്നുണ്ട്.

hope it helps...

Similar questions