മടിയന് ആശയം വിശദമാക്കുക..
Answers
Answer:
എന്താ മോനേ, പകല് കിടന്നുറങ്ങുന്നത്...? അവധിക്കാലം ഉറങ്ങിത്തീർക്കാനാണോ പ്ലാൻ?''
''അമ്മ എന്റെ ഉറക്കം കളഞ്ഞു. ബോറടിച്ചപ്പോൾ വെറുതെ കിടന്നതാ. അറിയാതെ ഉറങ്ങിപ്പോയി.''
''ബോറടിക്കാനോ, ഈ പത്ത് ദിവസം എന്തെല്ലാം കാര്യങ്ങൾ ചെയ്യാനുണ്ട്. വെറുതെ ഇരുന്നിട്ടാ ബോറടിക്കുന്നത്.''
''ചെയ്യാൻ കാര്യങ്ങളില്ലാഞ്ഞിട്ടല്ലമ്മേ, സ്കൾ തുറക്കുമ്പോൾ രണ്ട് പ്രോജക്ട് സബ്മിറ്റ് ചെയ്യാനുണ്ട്. വൈകീട്ട് ഗ്രൗണ്ടിൽ ഫുട്ബോൾ പ്രാക്ടീസിന് ചെല്ലാൻ റോബി പറഞ്ഞിട്ടുണ്ട്.''
''എന്നിട്ടാണോ ഇങ്ങനെ കിടന്നുറങ്ങുന്നത്?''
ഇനിയും ഒരാഴ്ചയുണ്ടല്ലോ അമ്മേ, എനിക്ക് മടിയാകുന്നു, നാളെ തുടങ്ങാം.''
''മനൂ, മടിയും അലസതയും ഉത്തമ വിദ്യാർത്ഥികൾക്ക് പറഞ്ഞിട്ടുള്ള ശീലങ്ങളല്ല. സ്ഥിരോത്സാഹവും കഠിന പരിശ്രമവും നമ്മൾ ശീലമാക്കണം. ജീവിതത്തിൽ വിജയം കൈവരിച്ചവരെല്ലാം തന്നെ സ്ഥിരോത്സാഹികളാണ്.''
വിജയം വൈകരിക്കണമെന്ന് ആഗ്രഹിമില്ലാഞ്ഞിട്ടല്ല അമ്മേ, ഇനിയും സമയമുണ്ടല്ലോ എന്നോർത്ത് ഞാൻ കാര്യങ്ങൾ മാറ്റിവയ്ക്കുന്നതാ, പിന്നെ ഞാൻ മറന്നുപോകും.'
Explanation:
HOPE IT HELPS