India Languages, asked by sajanrajanktym, 23 days ago

ബാഹ്യ സൗന്ദര്യത്തിന്റെ ആരാധകനിൽ നിന്നും ആന്തരിക ചൈതന്യം തിരിച്ചറിയുന്ന ഭർത്താവിനെ ക്കുള്ള വളർച്ചയാണ് നായകനിൽ നാം കാണുന്നത് ഈ പ്രസ്താവനയോട് നിങ്ങളുടെ പ്രതികരണം എന്ത്? പ്ലസ് ഹെല്പ് മി... ​

Answers

Answered by snehamedhe44
0

Answer:

sorry I can't understand your language sorry

Explanation:

if I understand your language then I can help you

Answered by GulabLachman
0

ആറ്റൂർ രവിവർമ്മയുടെ കവിതയാണ് നഗരത്തിലെ ഒരു യക്ഷൻ .

  • പ്രിയതമയുമായി പിരിഞ്ഞിരിക്കുന്ന ഒരു ഭർത്താവിനെ  ആണ് കവിതയിൽ നമ്മുക് കാണാൻ കഴിയുക .
  • തന്റെ പ്രാണനായികയെ പിരിഞ്ഞിരിക്കുമ്പോഴുണ് അവളുടെ സൗന്ദര്യത്തെ  പറ്റി അയാൾ ബോധവാൻ ആകുന്നത് .
  • അത്രയും നാൾ അയാൾ അവളുടെ ബാഹ്യ സൗന്ദര്യത്തിൽ ആണ് ശ്രദ്ധച്ചിരുന്നത്
  • വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾക്കു ശേഷം അവളുടെ സൗന്ദര്യം മങ്ങി പോയി എന്ന് അയാൾക് തോന്നിയിരുന്നു  
  • അത് കൊണ്ട് തന്നെ അവളുടെ സാമീപ്യം അയാളിൽ യാതൊരു മാറ്റവും വരുത്തിയിരുന്നില്ല
  • അവരുടെ ഇടയിൽ പലപ്പോഴും മൂകത മാത്രമാണ് ഉണ്ടായിരുന്നത്
  • എന്നാൽ അയാൾ വീട്ടിൽ'നിന്ന് മാറി നിന്നപ്പോൾ ആണ് അയാൾക് സ്വന്തം ഭാര്യയെ മനസിലാവുന്നത്
  • ഇത്രയും കാലം അവളുടെ ബാഹ്യ സൗന്ദര്യത്തിൽ വിശ്വസിച്ചിരുന്ന അയാൾ അവളുടെ ഉള്ളിലെ നന്മയെ തിരിച്ചറിയുന്നു
  • അയാൾക് അവൾ ചെയ്തു കൊടുത്തിരുന്ന ഓരോ കാര്യങ്ങളും അയാൾ സ്നേഹത്തോടെ ഓർത്തെടുക്കാൻ ശ്രമിക്കുന്നു
  • അവളുടെ ഉള്ളിലെ നിഷ്കളങ്കമായ സ്നേഹം ആ ഭർത്താവിന് മനസിലാകുന്നു
  • ഇത്രയും നാൾ സൗന്ദര്യം ഇല്ലെന്ന് തോന്നിയിരുന്ന അയാളുടെ ഭാര്യ അയാൾക് സുന്ദരി ആയി  മാറുന്നു
  • അങ്ങനെ ബാഹ്യ സൗന്ദര്യത്തിൽ  വിശ്വസിച്ചിരുന്ന അയാൾക് സ്വന്തം ഭാര്യയുടെ ആന്തരിക ചൈതന്യം വ്യക്തമാകുന്നു
Similar questions