സമസ്ത എന്നറിയപ്പെടുന്ന പ്രസ്ഥാനത്തിൻറെ പൂർണ്ണനാമം സ്ഥാപിച്ച വർഷം
Answers
Answered by
4
Answer:
കേരളത്തിലെ ഒരു മുസ്ലീം സംഘടനയാണ് സമസ്ത ഔദ്യോഗിക വിഭാഗം.[4] സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് ആറു പേർ 1989-ൽ ഭിന്നിച്ച് പോയപ്പോൾ മാതൃസംഘടനയിലുള്ളവർ അവരുടെ നേതാവ് ഇ.കെ.അബൂബക്കർ മുസ്ലാരുടെ നേതൃത്വത്തിൽ സമസ്ത ഔദ്യോഗിക വിഭാഗം എന്നും ഭിന്നിച്ചവർ കാന്തപുരം എ.പി അബൂബക്കർ മുസ്ലുരുടെ നേതൃത്വത്തിൽ എ.പി വിഭാഗം എന്നും അറിയപ്പെട്ടു[5] എപി വിഭാഗം കേരളത്തിലെ മുസ്ലീം യാഥാസ്ഥിതിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് പിരിഞ്ഞുപോന്നതാണ്. ഔദ്യോഗിക വിഭാഗം സമസ്തയുടെ നിലവിലെ അധ്യക്ഷൻ ഒതുക്കുങ്ങൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാരുമാണ്.
Answered by
2
Answer:
this 1st answer is correct
Explanation:
Which of the following is not a paragrph aligment in MS Word..?
Similar questions
English,
5 hours ago
English,
5 hours ago
India Languages,
10 hours ago
India Languages,
8 months ago