വാക്യം നിർമിക്കുക- ഉപായം
Answers
Answered by
1
കള്ളനെ പിടിക്കാൻ വേണ്ടി പോലീസ് ഒരു ഉപായം കണ്ടുപിടിച്ചു.
രോഗിയെ മറ്റൊരു ആശുപത്രിയിൽ കൊണ്ട് പോകുന്നതല്ലാതെ മറ്റൊരു ഉപയവും ഇല്ല.
കുട്ടിയുടെ തുടർപഠനത്തിന് വീട്ടുകാർ ഒരു ഉപായം ആലോചിക്കുകയാണ്.
Similar questions