“ ഓണവും പൂവും മറന്ന മലയാള നാടിഞ്ഞു പിന്നെ ഞാൻ നോക്കി നിൽപ്പു പുതുവർഷം വിജയലക്ഷ്മി ) “ ഓണനിലാവൊഴുകി വന്നോ രാമനെ സ്വപ്നങ്ങളെങ്ങുപോയി തേനൂറും പാട്ടുകൾ നാലുപാടും തേവി നനച്ചവരെങ്ങു പോയി . ( ഓണക്കിനാവുകൾ - വി.ടി. കുമാരൻ ) കാവ്യഭാഗങ്ങളിലെ ആശയം താരതമ്യം ചെയ്ത കുറിപ്പ് തയ്യാറാക്കുക .
Answers
Answered by
2
Answer:
എട്ടാംക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ, വിജയലക്ഷ്മി എഴുതിയ പുതുവര്‍ഷം എന്ന കവിതയെ അടുത്തറിയാം. യു.പി., ഹൈസ്‌കൂള്‍ ക്ലാസുകളിലെ കവിതാപഠനങ്ങള്‍ക്ക് സഹാ...
എഴുതാത്ത കവികള്‍ കുറവാണ്. നന്മനിറഞ്ഞ ഭൂതകാലത്തിന്റെ വിശുദ്ധസ്മരണയാലും നേടാനുള്ള നല്ല കാലത്തിന്റെ സമ്മോഹന സ്വപ്നമായുമെല്ലാം അവരതിനെ ഭാവനയില്‍ കണ്ടു. അക...
Answered by
0
Answer:
ഓണത്തെക്കുറിച്ച് എഴുതാത്ത കവികൾ കുറവാണ്. നന്മനിറഞ്ഞ ഭൂതകാലത്തിന്റെ വിശുദ്ധസ്മരണയാലും നേടാനുള്ള നല്ല കാലത്തിന്റെ സമ്മോഹന സ്വപ്നമായുമെല്ലാം അവരതിനെ ഭാവനയിൽ കണ്ടു.
Similar questions