"..വേല ചെയ്യണം വിയർ ക്കണം ഞാൻ ജോലി ചെയ്തിട്ടു നിങ്ങൾക്ക് ഫലം പറ്റണം വിദ്യ മനസ്സിലിരിക്കട്ടെ".... ഇന്നത്തെ സാമൂഹിക ജീവിതത്തിലെ പ്രതിഫലനമാണോ ഇത്? പാഠഭാഗവുമായി ബന്ധപ്പെടുത്തി സ്വന്തം കാഴ്ചപ്പാട് അവതരിപ്പിക്കുക.
pls help meee malayalees i need the answer fast
Answers
Answer:
ഞാൻ കുറെ ടൈപ്പ് ചെയ്തിട്ടുണ്ട് പ്ലീസ് ഒന്ന് ബ്രെയിൻലിസ്റ്റ്
ആക്കണേഇത് ഏത് പാഠഭാഗം ആണെന്ന് എനിക്ക് ശരിയായി അറിയില്ല അത് ചോദ്യത്തിൽ ഉൾപ്പെടുത്താത്തത് നിങ്ങളുടെ തെറ്റാണ് എന്നാലും ഞാൻ എന്റെതായ് ചിലത് പറയാം.
ഇന്നത്തെ കാലത്ത് നമ്മുടെ സാമൂഹിക ജീവിതത്തിൽ പ്രതിഫലനമാണ് ഈ മുകളിൽ കൊടുത്തിട്ടുള്ള വാക്കുകൾ കാരണം ഇന്നത്തെ കാലത്ത് എല്ലാവരും കഴിയുന്നതും അധ്വാനം ചെയ്യാതെ സമ്പാദിക്കാൻ ആണ് ശ്രമിക്കുന്നത്. അത് യഥാർത്ഥത്തിൽ ഒരു സാമൂഹിക തിന്മ തന്നെയാണ് വരുംതലമുറയെ അത് ബാധിക്കും. ഇത് യുഗാന്തരങ്ങൾഓളം ആവർത്തിക്കും. ഒടുവിലത് മനുഷ്യന്റെ നിലനിൽപ്പിനെ ബാധിക്കും. മുകളിൽനിന്ന് ജീവിതമാരംഭിച്ച പ്രാചീന മനുഷ്യരിൽനിന്ന് ആധുനിക ലോകത്തേക്ക് വളർന്ന നാം മനുഷ്യരുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നത് ശരി തന്നെ ആണെങ്കിലും മാനുഷികമൂല്യങ്ങൾ നാം കൈവെടിയാതെ ഇരിക്കേണ്ട തുണ്ട്. അദ്ധ്വാനശീലരും താൻ ചെയ്യുന്ന തൊഴിലിൽ അർപ്പണബോധമുള്ള ആയിരിക്കണം. എന്തെങ്കിലും മാത്രമേ ഏത് ജോലിയിൽ ആണെങ്കിലും ഏത് നിലയിലാണെങ്കിലും എന്നും സ്ഥിരമായി നിൽക്കുവാൻ കഴിയുകയുള്ളൂ.
ഈ നിങ്ങൾക്ക് ചെറിയ തലത്തിൽ എങ്കിലും സഹായമാകും എന്ന് വിചാരിക്കുന്നു ഇതിന്റെ കൂടെ പാഠഭാഗത്തിന് കുറച്ച് ആശയങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നിങ്ങളുടെ ഉത്തരം റെഡിയായി കാരണം ഇതിൽ സ്വന്തം കാഴ്ചപ്പാട് ആണ് ചോദിക്കുന്നത്.