വീട്ടുകാരെ പിരിഞ്ഞു ദൂരെ ജോലി ചെയ്യുന്ന മകൾ ഒരു ഓണ കാലത്തിനു ശേഷം അവർക്കുവേണ്ടി എഴുതുന്ന കത്ത്
Answers
Answered by
0
പേര് :
വിലാസം /Address:
തീയതി :
പ്രിയപ്പെട്ട വീട്ടുകാർക്ക്,
അമ്മു എഴുതുന്ന കത്ത്. വീട്ടിൽ എല്ലാവർക്കും സുഖമാണന്നു കരുതുന്നു. ഞാൻ ഇവിടെ വന്നിട്ട് ഒരു ഓണക്കാലം കഴിഞ്ഞു. എനിക്ക് ഇവിടെ സുഖമാണ്. leave കിട്ടിയിരുന്നെങ്കിൽ ഞാൻ വീട്ടിൽ വന്നേനെ. അമ്മയും അച്ഛനും ആരോഗ്യം സൂക്ഷിക്കണം. ഈ കത്ത് നിങ്ങളുടെ അടുത്ത് എത്തുമെന്ന് ഞാൻ കരുതുന്നു.മറുപടി അയക്കണം കേട്ടോ.
സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം അമ്മു
ഒപ്പ് :
plse mark me as brainliest
Similar questions