മലയാള കവിതയിലെ യുഗപ്രഭാവന്മാരാണ് ആശാനും ഉള്ളൂരും വളളത്തോളും .ഇവരെ പൊതുവെ ആധുനിക കവിത്രയം എന്നു വിശേഷിപ്പിച്ചു വരുന്നു.കേരളീയ സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ച നീചത്വങ്ങൾക്കെതിരെ ആശാൻ ശബ്ദമുയർത്തി.ദേശീയസ്വാതന്ത്ര്യവിമായിരുന്നു വള്ളത്തോളിന്‍റെ ലക്ഷ്യം.വള്ളത്തോൾ കവിതയിലെ ദേശീയതയ്ക്കു ഉത്തമ മാതൃകകളായി ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്സാഹിത്യ മഞ്ജരിയിലെ കവിതകളാണ്.ശീമോന്‍റെ വിരുന്നിൽ പങ്കെടുക്കാനെത്തിയ ക്രിസ്തു ദേവന്‍റെ പാദങ്ങളിൽ അഭയം തേടി പാപമുക്തി നേടുന്ന മറിയത്തെ മഗ്ദലനമറിയം എന്ന കാവ്യത്തില്‍ കാണാം. 1 മലയാള കവിതയിലെ യുഗപ്രഭാവന്മാർ ആരൊക്കെ ? 2 കേരളീയ സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തിയത് ആര്? 3 ശീമോന്‍റെ വിരുന്നിൽ പങ്കെടുക്കാനെത്തിയ ക്രിസതുദേവന്‍റെ പാദങ്ങളിൽ അഭയം തേടിയതാര്? 4 ആധുനീക കവിത്രയം എന്നു വിശേഷിപ്പിക്കുന്നത് ആരെയൊക്കെ? 5 വള്ളത്തോളിന്‍റെ ലക്ഷ്യം എന്താണ്
Answers
Answered by
1
Answer:

Explanation:
hope it helps ✅✅✅
#MichAditi✨✌️
Similar questions