History, asked by nithish7118, 18 days ago

ലാൽ ബഹദൂർ ശാസ്ത്രി ജനിച്ചതെന്ന് ?

Answers

Answered by itzlisa91331
0

Answer:

Explanation:

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Jump to navigationJump to search

ഇംഗ്ലീഷ് വിലാസം സഹായംപ്രദർശിപ്പിക്കുക

Lal Bahadur Shastri

Lal Bahadur Shastri

2nd Prime Minister of India

ഔദ്യോഗിക കാലം

9 June 1964 – 11 January 1966

പ്രസിഡന്റ് S. Radhakrishnan

മുൻഗാമി Gulzarilal Nanda(Acting)

പിൻഗാമി Gulzarilal Nanda

Minister of External Affairs

ഔദ്യോഗിക കാലം

9 June 1964 – 18 July 1964

മുൻഗാമി Gulzarilal Nanda

പിൻഗാമി Sardar Swaran Singh

Minister of Home Affairs

ഔദ്യോഗിക കാലം

4 April 1961 – 29 August 1963

പ്രധാനമന്ത്രി Jawaharlal Nehru

മുൻഗാമി Govind Ballabh Pant

പിൻഗാമി Gulzarilal Nanda

വ്യക്തിഗത വിവരണം

ജനനം Lal Bahadur Shastri

2 ഒക്ടോബർ 1904

Mughalsarai, United Provinces of Agra and Oudh, British India

(now in Uttar Pradesh, India)

മരണം 11 ജനുവരി 1966 (പ്രായം 61)

Tashkent, Uzbek SSR, Soviet Union

(now in Uzbekistan)

മരണകാരണം Heart attack

Resting place Vijay Ghat

രാഷ്ട്രീയ പാർട്ടി Indian National Congress

പങ്കാളി(കൾ) Lalita Shastri (m. 1928)

മാതാപിതാക്കൾ Sharda Prasad Srivastava

Ram Dulari Devi

Alma mater Gandhi Kashi Vidyapeeth

തൊഴിൽ  

Academicactivist

പുരസ്കാരങ്ങൾ Bharat Ratna (1966) (Posthumous)

ലാൽ ബഹാദൂർ ശാസ്ത്രി(ഒക്ടോബർ 2, 1904 - ജനുവരി 11, 1966) സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വർഷക്കാലം ഇന്ത്യയെ നയിച്ചു. ജയ്‌ ജവാൻ ജയ്‌ കിസാൻ എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത്‌ ശാസ്ത്രിയാണ്‌.

Similar questions