India Languages, asked by 10b36saheerkhan, 19 days ago

ശ്രീനാരായണോപദേശങ്ങളുടെ ഏതെങ്കിലും രണ്ട് സവിേശഷതകള്‍ എഴുതുക.​

Answers

Answered by KukkuduDreams
5

Answer:

പൊതുസമൂഹത്തിൻറെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും നിലവിലുള്ള വിദൂരവിദ്യാഭ്യാസ കോഴ്സുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും കേരള സർക്കാർ കൊല്ലം ആസ്ഥാനമായി ആരംഭിക്കുന്ന സർവകലാശാലയാണ് ‘ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി’. ഇന്ത്യയിലെ പതിന്നാലാമത്തെ ഓപ്പൺ സർവകലാശാലയാണിത്. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 2 ന് കൊല്ലത്തെ കുരീപ്പുഴയിലാണ് സർവകലാശാലയുടെ താത്കാലിക ആസ്ഥാനം. മറ്റു സർവകലാശാലകളുടെ ഘടനതന്നെയാകും ഓപ്പൺ സർവകലാശാലയ്ക്കും. ഭരണനിർവഹണത്തിന് സർവകലാശാലാ സിൻഡിക്കേറ്റും അക്കാദമിക കാര്യങ്ങൾക്ക് അക്കാദമിക് കൗൺസിലും ഉണ്ടാകും.

Similar questions