Science, asked by macshubham2501, 19 days ago

ഞാൻ ഒരു ചോദ്യം ചോദിക്കാം. ഉത്തരം പറയുന്നവർക്ക് നൂറിൽ നൂറു മാർക്ക്. ചോദ്യം ഇതാണ്. നാലക്ഷരം ഉള്ള ഒരു മലയാള പദം. ആദ്യ രണ്ടക്ഷരങ്ങൾ ചേർന്നാൽ ഒരു സ്ത്രീയുടെ പേര്. ആദ്യ മൂന്നക്ഷരങ്ങൾ ചേർന്നാൽ ഒരു കായുടെ പേര്.ഒന്നും നാലും അക്ഷരം ചേർന്നാൽ ഒരു മൃഗത്തിൻെറ പേര്. നാലക്ഷരവുംഒന്നിച്ച് ചേർന്നാൽ ഒരു സ്ഥലപ്പേര്.

Answers

Answered by Anonymous
3

Answer:

Ariyilla

Explanation:

Btw answer ntha?

Plz thank my answers...

Similar questions