India Languages, asked by mrkiller4009, 5 days ago

വിഗ്രഹിക്കുക: ജീവിതപ്പാത

Answers

Answered by aileenshaji2007
1

Answer:

ജീവിതപ്പാത=

ജീവിതത്തിൻ്റെ പാത

സംബന്ധിക തൽപ്പുരുഷ സമാസം

Similar questions