India Languages, asked by renushajay, 7 days ago

വാക്യത്തിൽ പ്രയോഗിക്കുക - നോട്ടമെറിയുക

Answers

Answered by aakashsamuel08
1

Answer:

I am giving my best answer :

നോട്ടമെറിയുക - നോക്കുക

- വീക്ഷിക്കുന്ന

Explanation :

കുറ്റവാളികൾ എന്ന് സംശയ്ക്കുന്നവരുടെമേൽ

പോലീസുകാർ നോട്ടമെറിയാറുണ്ട്.

ഇത്‌ സഹായിച്ചു എന്ന് വിചാരിക്കുന്നു

If you could give a brainliest me I would appreciate it

- Thanks for your time

Similar questions