വാക്യം രചിക്കുക അഗ്രഗണ്യൻ നിശ്ചലം
Answers
Answer:
ആകാംക്ഷയ്‌ക്കെല്ലാം പൂർത്തിവരുന്ന വിധത്തിൽ ചേർത്ത് ഒരു സംഗതിയെ പൂർണ്ണമായി വിവരിക്കുന്ന പദക്കൂട്ടമാണ് വാക്യം. ഒരുവാക്യത്തെ അഴിച്ചു നോക്കിയാൽ സർവ്വസാധാരണമായിട്ട് രണ്ടുഭാഗം കാണും-ആഖ്യയും ആഖ്യാതവും.പരസ്പരം ബന്ധമുള്ള പദങ്ങളെ ഒരു പൂർണ്ണമായ ആശയം വിശദമാക്കത്തക്ക വണ്ണം പ്രയോഗിക്കുന്നതിനാണ് വാക്യം എന്നു പറയുന്നത്.ഒന്നോ അതിലധികമോ വാക്കുകൾ ചേർന്ന് ഉണ്ടാകുന്ന അല്ലെങ്കിൽ ഉണ്ടാക്കപ്പെടുന്ന അർത്ഥ സമ്പുഷ്ടമായ വാക്യത്തെയാണ് വാചകം എന്ന് പറയുന്നത്. ഒരു വാചകത്തിൽ നാമം, ക്രിയ, വിശേഷണം എന്നീ മൂന്ന് ഭാഗങ്ങൾ അടങ്ങിയിരിക്കും.
പ്രസ്താവന, ചോദ്യം, ആശ്ചര്യം, ആജ്ഞ, അപേക്ഷ എന്നിവയെല്ലാം പ്രകടമാക്കുന്നത് വാക്യങ്ങളിൽക്കൂടിയാണ്.
Explanation:
please mark me as brainlist please
this is correct answer so u can write
Explanation:
ആകാംക്ഷയ്‌ക്കെല്ലാം പൂർത്തിവരുന്ന വിധത്തിൽ ചേർത്ത് ഒരു സംഗതിയെ പൂർണ്ണമായി വിവരിക്കുന്ന പദക്കൂട്ടമാണ് വാക്യം (Sentence). ഒരുവാക്യത്തെ അഴിച്ചു നോക്കിയാൽ സർവ്വസാധാരണമായിട്ട് രണ്ടുഭാഗം കാണും ആഖ്യയും ആഖ്യാതവും.പരസ്പരം ബന്ധമുള്ള പദങ്ങളെ ഒരു പൂർണ്ണമായ ആശയം വിശദമാക്കത്തക്ക വണ്ണം പ്രയോഗിക്കുന്നതിനാണ് വാക്യം എന്നു പറയുന്നത്.