Chinese, asked by albinanoop65, 3 days ago

ബന്ധു കോസ്റ്റ് നാളിൽ അപ്പോസ്തലന്മാരുടെ മേൽ ഉണ്ടായ പദങ്ങളുടെ അപേക്ഷയും അതിനു നടന്ന കാര്യങ്ങൾ വച്ചുകൊണ്ട് ഒരു പത്രവാർത്ത തയ്യാറാക്കുക

Answers

Answered by priti021495
0

please mark me brilliant

I hope this helps you ☺️

Explanation:

ആത്മീയ നേതൃത്വം നല്കുവാനും യേശുക്രിസ്തുവിൽ നിന്ന് പ്രത്യേകം പരിശീലനവും ഉപദേശവും ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻമാരെ അപ്പോസ്തലന്മാർ അഥവാ ശ്ലീഹന്മാർ എന്നറിയപ്പെടുന്നു. അതിനാൽ അപ്പോസ്തലൻ എന്ന പദത്തിനു കേവലം ഒരു ശിഷ്യൻ എന്നതിനേക്കാൾ ഏറെ അർത്ഥവ്യാപ്തിയുണ്ട്. ഇവർ ക്രിസ്തുവിന്റെ സന്തതസഹചാരികളും അദ്ദേഹത്തിന്റെ ജീവിതത്തിനും മരണത്തിനും ദൃക്സാക്ഷികളുമായിരുന്നു. അപ്പോസ്തലന്മാർക്ക് ചില അധികാരങ്ങൾ ക്രിസ്തു കൽപ്പിച്ചു നൽകിയതായി സുവിശേഷങ്ങളിൽ

Answered by angadyawalkar09
0

Answer:

പത്രോസിനും നീതിമാനായ യാക്കോബിനും (James the Just)[1] ഒപ്പം, ആദ്യകാല ക്രൈസ്തവസഭയുടെ എറ്റവും ശ്രദ്ധേയരായ പ്രചാരകൻമാരിൽ ഒരാളായിരുന്നു പൗലോസ് അപ്പസ്തോലൻ.(എബ്രായ: שאול התרסי‎ Šaʾul HaTarsi, "തർസൂസിലെ പൗലോസ്" - ca 5 - 67 CE). തർസൂസിൽ ജനിച്ച പൗലോസ്, വിജാതിയരുടെ അപ്പസ്തോലൻ ആയി കരുതപ്പെടുന്നു. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനോ യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ അനുയായിയോ സഹചാരിയോ ആയിരുന്നില്ല പൗലോസ്. [2]ഏകദേശം CE35നും CE 55 നും ഇടയിലായി അദ്ദേഹം നിരവധി സഭകൾ ഏഷ്യ മൈനരിലും യൂറോപ്പിലുമായി സ്ഥാപിച്ചു. അപ്പസ്തോലപ്രവർത്തികളിലെ സാക്ഷ്യം പിന്തുടർന്നാൽ, ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ യഹൂദറബ്ബി ഗമാലിയേലിന്റെ ശിഷ്യൻ കൂടിയായിരുന്നു പൌലോസ് [3]. റോമൻ ആധിപത്യത്തിലിരുന്ന മദ്ധ്യധരണിമേഖലയിലെ സുവിശേഷവേലയ്ക്ക് അദ്ദേഹത്തിന്റെ റോമൻ പൗരത്വം സഹായകമായി.

Explanation:

Attachments:
Similar questions