ഉപന്യസിക്കുക പത്രവായനയും വിദ്യാർത്ഥികളും
Answers
Answered by
1
Answer:
വായനയുടെ ലോകം സാദ്ധ്യമാകണമെന്നും ഗ്രന്ഥശാലകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെ .പുസ്തകങ്ങള്‍ വായിക്കുക എന്ന ശീലം ഈ വായനാചരണ വാരത്തില്‍ ആരംഭിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാന്‍ മുതിര്‍ന്നവരും തയ്യാറാകണം. ഒപ്പം മുതിര്‍ന്നവരും പുസ്തകങ്ങള്‍ വായിക്കണം..അങ്ങനെയുടെ വായനയുടെ പൂക്കാലം മലയാളത്തില്‍ മടങ്ങിവരട്ടെ..
വായനയിലൂടെ പുതുതലമുറ അറിവു നേടണം.... അങ്ങനെ നല്ല ഒരു സമൂഹമായി അറിവോടെ വളരട്ടെ.
Explanation:
( കുറച്ച് മാത്രേ ഒള്ളുട്ടാ....type ചെയ്യാൻ പാടാ :)
Similar questions
Hindi,
2 days ago
Math,
4 days ago
Business Studies,
8 months ago
Environmental Sciences,
8 months ago
English,
8 months ago