India Languages, asked by antomathewkuttuvelil, 3 days ago

പതിയുടെ അർത്ഥം എന്താണ്?​

Answers

Answered by rameshrajput16h
0

Answer:

നാ. ആഗ്രഹം

നാ. അപേക്ഷ

അവ്യ. വേണ്ടി, ഉദ്ദേശിച്ച്. ഉദാ: ധര്‍മാര്‍ഥം, അന്യകാര്യാര്‍ഥം

നാ. ധനം

നാ. വാക്കിന്‍റെയോ പ്രവൃത്തിയുടെയോ താത്പര്യം, ശബ്ദംകൊണ്ടു പറയപ്പെടുന്നത് (വാച്യം, ലക്ഷ്യം, വ്യംഗ്യം)

നാ. നിവൃത്തി

നാ. ഉദ്ദേശ്യം, കാര്യം, പ്രയോജനം

നാ. വസ്തുതത്ത്വം

നാ. ഇന്ദ്രിയവിഷയം

Similar questions