Math, asked by rahnaraj1997, 11 months ago

ചോദ്യം... ഉത്തരം പറയൂ...

ഗ്രീസിലെ ജോർജ് രാജാവ്, ഹെലൻ എന്ന പണ്ഡിതന് ഒരു സമ്മാനം നൽകാൻ തീരുമാനിച്ചു.

ഏതു ദിവസമാണ് ഹെലൻ കൊട്ടാരം സന്ദർശിക്കുന്നത് ആ തീയതിക്കു തുല്യമായ ഗ്രാം സ്വർണ മോതിരം നൽകും.

ഉദാഹരണമായി 25 ആം തീയതിയാണ് ഹെലൻ കൊട്ടാരത്തിൽ വരുന്നതെങ്കിൽ 25 ഗ്രാം ഉള്ള സ്വർണമോതിരം നൽകും.

16 ആം തീയതിയാണ് കൊട്ടാരത്തിൽ വരുന്നതെങ്കിൽ 16 ഗ്രാം ഉള്ള സ്വർണമോതിരം നൽകും.

രാജാവ് ഓട്ടോ എന്ന തട്ടാനെ വിളിപ്പിച്ചു.

ഒരു ഗ്രാം മുതൽ 31 ഗ്രാം വരെയുള്ള 31 മോതിരങ്ങൾ ഉണ്ടാക്കാൻ രാജാവ് ഓട്ടോയോട് പറഞ്ഞു.

പക്ഷേ 5 മോതിരങ്ങൾ മാത്രമാണ് ഓട്ടോ ഉണ്ടാക്കിക്കൊടുത്തത്
ഹെലൻ എന്ന പണ്ഡിതൻ ഏതു ദിവസം കൊട്ടാരത്തിൽ വന്നാലും അദ്ദേഹത്തിന് സമ്മാനമായി നൽകാൻ ഈ അഞ്ച് മോതിരങ്ങൾ മതിയായിരുന്നു.

ആ 5 മോതിരങ്ങളുടെ ഭാരങ്ങൾ എത്ര ഗ്രാം വീതം ആയിരുന്നു.

Answers

Answered by salahruffainzz
16

1,2,4,8 16 It Is The Correct Answer.

Answered by josimagic
11

Answer:

1, 2, 4,8 and 16 are the numbers

Step-by-step explanation:

If helen comes date 1, he get 1gm ring

if 2 he get 2gm ring

similarly,

3 -> 3gm

4 -> 4gm

5-> 4 + 1 gm

6-> 4 + 2 gm

7- > 4 +2+1 gm

8 -> 8 gm

9 -> 8+1 gm

10 -> 8 + 2

------

29 -> (16 + 8 + 4+ 1) gm

30-> (16 + 8 + 4+ 2 ) gm

If he comes 31st he get (16 + 8 + 4+ 2 + 1) gm



Similar questions