കടയിൽ നിന്നും വാങ്ങുമ്പോൾ ഈ പച്ചക്കറിക്ക് ഒരു പേര് പറയും പക്ഷേ പാചകം ചെയ്തു കഴിയുമ്പോൾ ഈ പേര് തിരിച്ചിടും ഏതാണാ പച്ചക്കറി?Use ur brain
Answers
Answered by
9
ഉത്തരം ---> "മുളക് ബജ്ജി ". കാരണം, ഈ പച്ചക്കറി പാചകം ചെയ്യുന്നതിന് മുൻപ് "ബജ്ജി മുളക് "എന്നും. പാചകം ചെയിതു കഴിഞ്ഞാൽ "മുളക് ബജ്ജി "എന്നും ആണ് അറിയപ്പെടുന്നത
Answered by
2
Answer:
Explanation:മുളക് ബജ്ജി ". കാരണം, ഈ പച്ചക്കറി പാചകം ചെയ്യുന്നതിന് മുൻപ് "ബജ്ജി മുളക് മുളക് ബജ്ജി ". കാരണം, ഈ പച്ചക്കറി പാചകം ചെയ്യുന്നതിന് മുൻപ് "ബജ്ജി മുളക്
Similar questions