Social Sciences, asked by pandu3719, 1 year ago

ലാൽ, ബാൽ, പാൽ - പാൽ ആരായിരുന്നു? (പൂർണ്ണ നാമം)
എ)ബിപിൻ ലാലാ ലജ്പത് റായി
ബി)ബാലഗംഗാധര തിലക്
സി)ബിപിൻ ഗംഗാധർ തിലക്
ഡി)ബിപിൻ ചന്ദ്ര പാൽ

Answers

Answered by Anonymous
4

╒══════════════════════╕


☬‌ ‌ ‌ ‌ ‌ is this Tami or Telugu? ‌ ‌ ‌☬


╘══════════════════════╛

Answered by aliyasubeer
0

Answer:

ഓപ്ഷൻ ഡി) ആണ്, അതായത്. ബിപിൻ ചന്ദ്ര പാൽ.

Explanation:

  • ഇന്ത്യൻ സ്വാത്രന്ത്ര്യസമരത്തിന്റെ ഗതി മാറ്റി മറിച്ച മൂന്ന് നേതാക്കൾ .
  • ലാൽ-ബാൽ-പാൽ എന്നത് ലാലാ ലജ്പത് റായ്, ബാല ഗംഗാധര തിലൿ, ബിപിൻ ചന്ദ്ര പാൽ കൂട്ടുകെട്ടിന്റെ ചുരുക്കപ്പേരാണ്.
Similar questions