Psychology, asked by vijuviju, 1 year ago

ഒരു ഇംഗ്ലീഷ്‌ ടീച്ചർ, ഒരു മലയാളം ടീച്ചർ, ഒരു ഹിന്ദി ടീച്ചർ, ഒരു കണക്ക്‌ ടീച്ചർ ഇവർ നാലുപേരും ക്ലാസ്സ്‌ കഴിഞ്ഞ്‌ പോവുന്ന വഴിയിൽ ഹിന്ദി ടീച്ചറുടെ സ്വർണ്ണമാല ഒരു കള്ളൻ പൊട്ടിച്ച്‌ ഓടി അപ്പോൾ ഹിന്ദി ടീച്ചർ ചോർ...ചോർ.. എന്നും ഇംഗ്ലീഷ്‌ ടീച്ചർ തീഫ്‌..തീഫ്‌ എന്നും മലയളം ടീച്ചർ കള്ളൻ...കള്ളൻ എന്നും വിളിച്ചു പറഞ്ഞു.
അങ്ങനെയെങ്കിൽ കണക്ക്‌ ടീച്ചർ എന്ത്‌ പറയും?

Answers

Answered by vinayak9
0
kallan kallan ennu parayum
Similar questions