History, asked by chouhanbharat9762, 1 year ago

തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് .?

Answers

Answered by 170703
0

plz translate it in English so we can answer it!!!

Answered by gaurikrishna8282
0

Answer:

ഊരാട്ടമ്പലം ലഹള

Explanation:

കേരളചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ തൊഴിൽസമരങ്ങളിലൊന്നാണ് തൊണ്ണൂറാമാണ്ട് ലഹള. ഇന്ത്യയിൽ സംഘടിത തൊഴിൽ സമരങ്ങളോ ട്രേഡ് യൂനിയനുകളോ ഇല്ലാതിരുന്ന കാലത്ത് 1904ൽ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് അയ്യൻകാളിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ട തൊഴിൽ സമരമാണിത്. കേരളത്തിലെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ചാണ് അയ്യൻകാളി സമരം നടത്തിയത്.

MARK ME BRAINLIEST

Similar questions