രാജു റേഷൻ കടയിൽ ക്യൂ നിൽക്കുകയാണ് .അവൻ മുന്നിൽ നിന്നും പത്താമതാണ്.പിന്നിൽ നിന്നും അഞ്ചാമതും.എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്?
Answers
Answered by
1
14 പേർ ഉണ്ട് രാജു വിനെ രണ്ടിടത്തും കൂട്ടരുത് ഒരിടത്തെ കൂട്ടാവു
Similar questions