ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ‘ ആകാശവാണി ‘ എന്ന് പേര് നല്‍കിയത് ആരാണ്.?
Answers
ഉത്തരം : മദന്‍ മോഹന്‍ മാളവ്യ
ചോദ്യം : ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ' ആകാശവാണി ' എന്ന് പേര് നല്‍കിയത് ആരാണ്.? ഉത്തരം : രവീന്ദ്ര നാഥ ടാഗോര്‍
ചോദ്യം : നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത്?
ഉത്തരം : ബ്രഹ്മാനന്ദ ശിവയോഗി
Answer:
രബീന്ദ്രനാഥാ ടാഗോർ
Explanation:
മൈസൂർ നാട്ടുരാജ്യത്തിലെ സംപ്രേഷണ വകുപ്പിന്റെ സംഭാവനയാണ് ആകാശവാണി എന്ന പേര്. രവീന്ദ്രനാഥ ടാഗോറാണ് ആകാശവാണി എന്ന പേര് നിർദേശിച്ചത്. 1977ൽ മദ്രാസിൽ നിന്ന് ഇന്ത്യയിലെ ആദ്യത്തെ എഫ്എം സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. 1957 ആഗസറ്റ് 15-നാണ് തിരുവനന്തപുരം നിലയത്തിൽ നിന്നും ആദ്യമായി മലയാള വാർത്ത പ്രക്ഷേപണം ചെയ്ത് തുടങ്ങിയത്. വി ബാലറാം ആയിരുന്നു ആദ്യത്തെ വാർത്താ വായനക്കാർ.
നിലവിൽ നമ്മുടെ സ്വന്തം ആകാശവാണിയ്ക്ക് മാത്രം 414 പ്രക്ഷേപണ നിലയങ്ങളുണ്ട്. 24 ഭാഷകളിലും 146 ഭാഷാഭേദങ്ങളിലുമായി പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളിൽ ഒന്നാണ് ഓൾ ഇന്ത്യാ റേഡിയോ. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ, കണ്ണൂർ, കൊച്ചി, ദേവികുളം, മഞ്ചേരി എന്നിവിടങ്ങളിൽ ആകാശവാണിക്ക് നിലയങ്ങളുണ്ട്. നവമാധ്യമങ്ങളുടെ പുതിയ കാലത്തും റേഡിയോ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായി കുറവൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.